സേനയിൽ നിന്നും അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞു പോയ ധീര സേനാംഗങ്ങളുടെ ഓർമ്മയ്ക്കായി SAP യിൽ പണികഴിപ്പിച്ച സ്മാരകമാണ്  ശ്രേഷ്ഠഭൂമി  - Martyrs Column . ശ്രേഷ്ഠഭൂമിയിലെ ഫലകത്തിലെ ഉദ്ധരണി  ഇപ്രകാരമാണ് .
 
 "അനശ്വരതയുടെ പ്രതീകമായി മാറീടുന്ന ഓരോ ജീവനും അടയാളപ്പെടുത്തലുകളാണ്.
  ഈ പാവനമായ മണ്ണിൽ, ശ്രേഷ്ഠമായ ജീവൻ ബലിയർപ്പിച്ച  ധീര സേനാംഗങ്ങളെ  സ്നേഹാദരവോടെ സ്മരിക്കാം "
 
എല്ലാ വർഷവും ഒക്ടോബർ 21 നു നടക്കുന്ന അനുസ്മരണ പരേഡിന്റെ ഭാഗമായി   (commemoration parade) ശ്രേഷ്ഠഭൂമിയിൽ പുഷ്പചക്രം സമർപ്പിച്ച്  ഈ ധീരരായ സേനാംഗങ്ങളെ  SAP  ആദരിക്കുന്നു.