Friday 16th of May 2025 08:01:00 PM iAPS SPARK e-mail
മലയാളം A- A A+
A- A A+
logo
  • Doodle
  • logo
  • SAP
    • About Us
      • About SAP
      • Vision & Mission
      • Governance of SAP
      • About Kerala Police
    • History
      • History of SAP
      • Former Chiefs
    • Who is Who
      • Executive
      • Ministerial Staff
    • Roll of honour
  • Wings
    • Companies
      • A Company
      • B Company
      • C Company
      • D Company
      • E Company
      • F Company
      • G Company
      • HQ Company
    • Armour
    • Motor Transport
  • Initiatives
    • Paperless Office Declaration
    • Sreshtabhoomi - Martyrs column
    • Centralized Mess
    • Smart Class and Computer Lab
    • Dolphin SAP Swimming Training Centre
  • Gallery
    • Photo Gallery
    • Video Gallery
  • General Information
    • Latest Updates
    • Announcements
    • News and Events
    • Press Releases
    • Notifications
  • Contacts
    • Contacts
  • Forms
    • Spark Forms
    • Kerala Police Forms
  • Downloads
    • Departmental Orders
      • BOs
      • SOs
      • DGOs
      • GOs
    • Other Downloads
    • Publishings
  • Tenders
    • Tender/Quotations
    • Tender Forms
vvv
  • SAP
    • About Us
      • About SAP
      • Vision & Mission
      • Governance of SAP
      • About Kerala Police
    • History
      • History of SAP
      • Former Chiefs
    • Who is Who
      • Executive
      • Ministerial Staff
    • Roll of honour
  • Wings
    • Companies
      • A Company
      • B Company
      • C Company
      • D Company
      • E Company
      • F Company
      • G Company
      • HQ Company
    • Armour
    • Motor Transport
  • Initiatives
    • Paperless Office Declaration
    • Sreshtabhoomi - Martyrs column
    • Centralized Mess
    • Smart Class and Computer Lab
    • Dolphin SAP Swimming Training Centre
  • Gallery
    • Photo Gallery
    • Video Gallery
  • General Information
    • Latest Updates
    • Announcements
    • News and Events
    • Press Releases
    • Notifications
  • Contacts
    • Contacts
  • Forms
    • Spark Forms
    • Kerala Police Forms
  • Downloads
    • Departmental Orders
      • BOs
      • SOs
      • DGOs
      • GOs
    • Other Downloads
    • Publishings
  • Tenders
    • Tender/Quotations
    • Tender Forms
Please enter a query to search...

Police Station Details

Photo Gallery

...

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2021-2022 വർഷത്തെ മികച്ച പരിശീലനത്തിനുള്ള പുരസ്‌കാരം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2021-2022 വർഷത്തെ മികച്ച പരിശീലനത്തിനുള്ള പുരസ്‌കാരത്തിന് അർഹനായ ശ്രീ എം വിപിൻ കുമാർ [HAV 11160 ]

...

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2021-2022 വർഷത്തെ മികച്ച പരിശീലനത്തിനുള്ള പുരസ്‌കാരം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2021-2022 വർഷത്തെ മികച്ച പരിശീലനത്തിനുള്ള പുരസ്‌കാരം ബഹു എസ് എ പി കമ്മണ്ടന്റ് ശ്രീ എൽ സോളമൻ .അവറുകൾക്ക് ലഭിച്ചു

...

ദേശീയ ഊർജ്ജസംരക്ഷണ ദിനം ദേശീയ ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് SAP ക്യാമ്പിൽ ഒരു പ്രതിജ്ഞ ചടങ്ങു സംഘടിപ്പിച്ചു .എസ് എ പി ഡെപ്യൂട്ടി കമാണ്ടന്റ് ശ്രീ ഷിബു എസ്. അസിസ്റ്റന്റ് കമാണ്ടന്റ് ശ്രീ ഗണേശൻ എന്നിവരും എസ് എ പി -ലെ പോലീസ് ഉദ്യോഗസ്ഥരും, മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരും പങ്കെടുത്തു,

...

BATTALION TO SCHOOL ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എസ് .വി ബോയ്സ് ഹൈ സ്കൂളിൽ സ്പെഷ്യൽ ആംഡ് പോലീസ് 13/12/2022- ന് ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.ബഹു സ്പെഷ്യൽ ആംഡ് പോലീസ് ഡെപ്യൂട്ടി കമാണ്ടന്റ് ശ്രീ ഷിബു എസ് പരിപാടി ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു. അസിസ്റ്റന്റ് കമാണ്ടന്റ് ശ്രീ നിഷൂർ എസ് എസ്, എസ് എ പി -ലെ പോലീസ് ഉദ്യോഗസ്ഥർ ,അധ്യാപകർ ,സ്കൂൾ പി ടി എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

...

HUMAN RIGHTS DAY മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് SAP ക്യാമ്പിൽ ഒരു പ്രതിഞ്ജ ചടങ്ങു സംഘടിപ്പിച്ചു .എസ് എ പി ഡെപ്യൂട്ടി കമാണ്ടന്റ് ശ്രീ ഷിബു എസ് അസിസ്റ്റന്റ് കമാണ്ടന്റ്മാരായ ശ്രീ നിഷൂർ എസ് എസ് ,ശ്രീ സത്യശീലൻ എസ് എന്നിവരും എസ് എ പി -യിലെ സേനങ്ങങ്ങളും, മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരും പങ്കെടുത്തു

...

BATTALION TO SCHOOL ON 03/11/2022 at GOVT GIRLS HS PEROORKADA

...

COMMEMORATION DAY PRADE COMMEMORATION DAY PRADE at SAP on21 OCTOBER 2022

...

Anti-Narcotic Run 2022 വർഷത്തെ ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു “ലഹരി മുക്ത കേരളം, ലഹരി മുക്ത യുവത്വം” എന്ന സന്ദേശത്തിന്റെ പ്രചരണാർത്ഥം സ്പെഷ്യൽ ആംഡ് പോലീസും സ്കൂൾ വിദ്യാർത്ഥികളെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച 'കൂട്ടയോട്ടം '

...

BATTALION TO SCHOOL ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എസ് .എൻ ഹയർ സെക്കന്ററി സ്കൂളിൽ സ്പെഷ്യൽ ആംഡ് പോലീസ് 12/10/2022- ന് ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു .ബഹു സ്പെഷ്യൽ ആംഡ് പോലീസ് കമാണ്ടന്റ് ശ്രീ സോളമൻ എൽ പരിപാടി ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു അസിസ്റ്റന്റ് കമാണ്ടന്റ്മാരായ ശ്രീ സത്യശീലൻ എസ് ,ശ്രീ നിഷൂർ എസ് എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .പ്രസ്‌തുത ചടങ്ങിൽ എസ് എ പി -ലെ പോലീസ് ഉദ്യോഗസ്ഥരും സ്കൂൾ ലെ അധ്യാപകരും കുട്ടികളും പങ്കെടുത്തു .കുട്ടികൾ ചടങ്ങിൽ കലാപരിപാടികൾ അവതരിപ്പിച്ചു

...

BATTALION TO SCHOOL ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കരകുളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്പെഷ്യൽ ആംഡ് പോലീസ് 10/10/2022- ന് ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു .സ്പെഷ്യൽ ആംഡ് പോലീസ് ഡെപ്യൂട്ടി കമാണ്ടന്റ് ശ്രീ ഷിബു എസ് പരിപാടി ഉദഘാടനം ചെയ്യ്തു സംസാരിച്ചു അസിസ്റ്റന്റ് കമാണ്ടന്റ്മാരായ ശ്രീ ഷമീർഖാൻ വൈ ,ശ്രീ നിഷൂർ എസ് എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .പ്രസ്‌തുത ചടങ്ങിൽ എസ് എ പി -ലെ പോലീസ് ഉദ്യോഗസ്ഥരും സ്കൂൾ ലെ അധ്യാപകരും കുട്ടികളും പങ്കെടുത്തു .കുട്ടികൾ ചടങ്ങിൽ കലാപരിപാടികൾ അവതരിപ്പിച്ചു

...

BATTALION TO SCHOOL ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനതലത്തിൽ ഗവണ്മെന്റ് നടപ്പിലാക്കുന്ന ANTI NARCOTIC ACTION PROGRAMME- ന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകത കുട്ടികളിലേക്ക് എത്തിക്കാൻ ആംഡ് പോലീസ് ബറ്റാലിയൻ " Battalion To School "-എന്ന പരിപാടിക്ക് തുടക്കം കുറിച്ചു

...

വന്യജീവി വാരാഘോഷം ഗാന്ധിജയന്തിയോട് അനുബന്ധിച്ചു Oct-2 മുതൽ ഒരു ആഴ്ച്ചക്കാലം വന്യജീവി വാരാഘോഷമായി ആഘോഷിച്ചുവരുകയാണ് .വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം ഏവരിലും എത്തിക്കുന്നതിന്റെ ഭാഗമായി എസ് എ പി ക്യാമ്പിൽ 06/10/2022-ന് ഒരു പ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചു .പ്രസ്തുത ചടങ്ങിൽ ബഹു എസ് എ പി കമാണ്ടന്റ് ശ്രീ എൽ സോളമൻ അവർകൾ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

...

രക്തദാന ക്യാമ്പ് രക്‌തദാൻ അമൃത് മഹോത്സവത്തിനോട് അനുബന്ധിച്ച് Kerala AIDS Control Society- യും Special Armed Police - ഉം സംയുക്തമായി 17/09/2022 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ M R AJITHKUMAR IPS (ADGP APBn) ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ ശ്രീ RAJPAL MEENA IPS (DIG APBn), ശ്രീ L SALOMON (CMT SAP), ശ്രീ SHIBU S(DC SAP), Dr KALADEVI, Dr SREELETHA, Dr HARIKRISHNAN എന്നിവർ സന്നിഹിതർ ആയിരുന്നു. 50 ഓളം സേനാംഗങ്ങൾ ചടങ്ങിൽ രക്തം ദാനം ചെയ്തു

...

President’s Police Medal Shri Ajith Kumar B Former CMT SAP വിശിഷ്ട സേവനത്തിനുളള ബഹു.ഇന്ത്യന്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായ സ്പെഷ്യല്‍ ആംഡ് പോലീസ് മുന്‍ കമാണ്ടന്‍റ് ശ്രീ.ബി.അജിത്ത്കുമാര്‍ സര്‍ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ കേരളത്തിന്‍റെ ബഹുമാന്യനായ മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്നും മെഡല്‍ സ്വീകരിക്കുന്നു.

...

ആസാദി കാ അമൃത് മഹോത്സവ് : സ്വതന്ത്ര ഭാരതത്തിന് 75 വയസ് . സ്വാതന്ത്ര്യം ദിനം ആഘോഷിച്ച് സ്‌പെഷ്യൽ ആംഡ് പോലീസ് ബ്രിട്ടീഷുകാരുടെ കിരാതഭരണത്തിനോട് പൊരുതി നമ്മുടെ ധീരദേശാഭിമാനികൾ രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തിട്ട് ഇന്ന് എഴുപത്തിയഞ്ച് വർഷം പിന്നിടുന്നു. രാവിലെ 7:30 ന് കമാണ്ടന്റ് ശ്രീ സോളമൻ അവർകൾ എസ് . എ . പി ക്വാട്ടർ ഗാർഡിൽ ദേശീയ പതാക ഉയർത്തി ഓഫിസേഴ്സ് സേനാംഗങ്ങളെ അഭിസംബോധന ചെയ്‌തു.

...

യാത്രയയപ്പ് ചടങ്ങിൽ നിന്ന് DEPUTY COMMANDANT ആയി പ്രമോഷൻ ലഭിച്ച ശ്രീ AJI CHARLES അവറുകളുടെ യാത്രയയപ്പ് ചടങ്ങിൽ നിന്ന്..

...

Passing out parade of 99 recruit trainee driver police Constables പരിശീലനം പൂർത്തിയാക്കിയ 99 ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ്. On 02/07/2022 at Parade ground - Special Armed Police-

...

June 21 International yoga day June21 International yoga day

...

New Commandant Sworn In സ്പെഷ്യൽ ആംഡ് പോലീസിന്റെ പുതിയ Commandant ആയി ശ്രീ L SALOMON 06/06/2022 ന് ചുമതലയേറ്റു

...

Bio-Fencing [Miyawaki model] Bio-Fencing [Miyawaki model] of the ground.

Partners Carousel

Ministry of Electronics Information Technology  Government of India
Prime Minister of India
Ministry of Home Affairs
National Portal of India
Swachh Bharat Mission - Gramin, Ministry of Drinking Water and Sanitation
Make in India
Mahatma Gandhi
SAP

About Special Armed Police

Quick Links

  • Kerala Police
  • Police Training College
  • Kerala Police Academy
  • Spark Login
  • GPF
  • DolphinSAP
  • 112 Emergency Helpline Number
Copyrights @ Special Armed Police| Portal of SAP developed by Information and Communication Technology Wing, SCRB, Thiruvananthapuram.
  • Enquiry