AZADI KA AMRITH MAHOTSAV

ബ്രിട്ടീഷുകാരുടെ കിരാതഭരണത്തിനോട് പൊരുതി നമ്മുടെ ധീരദേശാഭിമാനികൾ രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തിട്ട് ഇന്ന് എഴുപത്തിയഞ്ച് വർഷം പിന്നിടുന്നു. രാവിലെ 7:30 ന് കമാണ്ടന്റ് ശ്രീ സോളമൻ അവർകൾ എസ് . എ . പി ക്വാട്ടർ ഗാർഡിൽ ദേശീയ പതാക ഉയർത്തി ഓഫിസേഴ്സ് സേനാംഗങ്ങളെ അഭിസംബോധന ചെയ്‌തു.